KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ആവണശ്ശേരി ബാലൻ നായർ (80)

കൊയിലാണ്ടി: തിരുവങ്ങൂർ ആവണശ്ശേരി ബാലൻ നായർ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിജു, ബിനീഷ്. മരുമക്കൾ: രഞ്ജിനി (കുറുവങ്ങാട്), ബബിത (വടകര). സഹോദരങ്ങൾ: പരേതരായ പത്മാവതി അമ്മ, ജാനകി അമ്മ, പത്മിനി, രാഘവൻ. സഞ്ചയനം വെള്ളിയാഴ്ച. 
Share news