തിക്കോടി റോസ് മഹൽ നഫീസ ഹജ്ജുമ്മ (68) നിര്യാതയായി
.
തിക്കോടി റോസ് മഹൽ കെ ആർ എസ് എം.ഡി വി. കെ മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സിറാജ് (എം ഡി. കെ ആർ എസ്), സാഹിറ, സെറീന, സമീറ. മരുമക്കൾ: സി.പി കുഞ്ഞിമുഹമ്മദ് (എക്സിക്യൂട്ടീവ് ഡയറക്ടർ കെ ആർ എസ്), ഡോക്ടർ മഠത്തിൽ കുഞ്ഞബ്ദുള്ള, കെ.വി സലിം (സ്വദേശി ഗ്രൂപ്പ്), ഹാജിറ സിറാജ്.



