Kerala News പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി 2 years ago koyilandydiary പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നേക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങിയത്. കോളനിയിലെ വീടുകൾക്ക് മുന്നിൽ വരെ ആന എത്തി. വനം വകുപ്പ് എത്തി ആനയെ കാട് കയറ്റി. Share news Post navigation Previous പൊയിൽക്കാവ് കോരാരി ശ്രീമതി ടീച്ചർ (93)Next കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി