KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ നിന്നും കിറ്റുകൾ പിടികൂടി

ബത്തേരി: വയനാട് ബത്തേരിയിൽ നിന്നും കിറ്റുകൾ പിടികൂടി. ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടികൂടിയത്. 1500ലധികം കിറ്റുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിറ്റുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാർക്ക് സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയ കിറ്റുകൾ എന്ന് എൽഡിഎഫ് ഉം യുഡിഎഫ് ഉം ആരോപിച്ചു. 800 ൽ അധികം കിറ്റുകൾ വിതരണം ചെയ്തെന്നും അവർ ആരോപിച്ചു.
Share news