Koyilandy News ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ ഉത്സവാഘോഷം ഡിസംബർ 28, 29, 30 തിയ്യതികളിൽ നടക്കും 2 months ago koyilandydiary ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ ഉത്സവാഘോഷം ഡിസംബർ 28, 29, 30 തിയ്യതികളിൽ നടക്കും. അതിൻ്റെ തുടക്കം കുറിച്ച് ഫണ്ട് ഉദ്ഘാടനം രാധ പെരൂളിയിൽ നിന്നും ചെയർമാൻ വേണു പൈക്കാട്ട് സ്വീകരിച്ചു. Share news Post navigation Previous ഒന്നാം സമ്മാനം ഒരു കോടി; കാരുണ്യ കെ ആർ 727 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next സ്വർണവില കുറഞ്ഞു; 1400 രൂപ കുറഞ്ഞ് പവന് 95,960 രൂപയായി