KOYILANDY DIARY.COM

The Perfect News Portal

ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം

കൊയിലാണ്ടി: നഗരസഭ ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു. വയോജനങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ്  ബോധവൽക്കരണ ദിനം ആചരിച്ചത്. മരളൂരിൽ പകൽ...