KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഹൈസ്കൂളിനായി പൂന്തോട്ടം നിർമിച്ചു നൽകി

പയ്യോളി: പൂർവ വിദ്യാർഥികൾ പയ്യോളി ഹൈസ്കൂളിനായി പൂന്തോട്ടം നിർമിച്ചു നൽകി. 1992 ബാച്ചിലെ വിദ്യാർഥികൾ 3 ലക്ഷം രൂപ ചെലവഴിച്ചാണ് പൂന്തോട്ടം നിർമിച്ചത്. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം...