KOYILANDY DIARY.COM

The Perfect News Portal

എടത്തു പറമ്പത്ത് ഭഗവതി ക്ഷേത്രം

അത്തോളി: കൊങ്ങന്നൂർ എടത്തുപറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു. ഭുവനേശ്വരി ദേവിയുടെ മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി കുട്ടിക്കൃഷ്ണൻ അഗ്നി പകർന്നു. മാതൃ സമിതിയുടെ...