KOYILANDY DIARY.COM

The Perfect News Portal

എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുൻപിൽ നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമം കേന്ദ്രം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിച്ചു....