KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ

മേപ്പയ്യൂർ: വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. തലാസീമിയ രോഗം...

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൽ സ്റ്റുഡൻ്റ് പാലിയേറ്റീവ് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ "പരിചരണം പരിപാവനം" പ്രചാരണം തുടങ്ങി. സർഗമുറ്റം വിദ്യാർഥികൾ സാന്ത്വന പരിചരണ സന്ദേശങ്ങളുൾക്കൊള്ളുന്ന മെഗാ...

മേപ്പയ്യൂർ: വിവാഹത്തിന് വിവിധ മതസ്ഥരായ നാലു പേർക്ക് നാലരസെൻ്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും. കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന...

മേപ്പയ്യൂർ: വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തിമാരായ ടി.കെ. അനന്തൻ, പി.കെ. ഷിജു, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്...

മേപ്പയൂർ: സോഷ്യലിസ്റ്റ് നേതാവും കൊഴുക്കല്ലൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ സ്മാരകമായി കൊഴുക്കല്ലൂർ ലോഹ്യാ നഗറിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ജില്ലാപഞ്ചായത്ത്...

മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയർ അവാർഡ് മേപ്പയ്യൂർ GVHSSന് മന്ത്രി ആർ. ബിന്ദു സമർപ്പിച്ചു. ഒരു വിദ്യാലയത്തിന് ആദ്യമായാണ് ഗാന്ധി ചെയർ അവാർഡ് ലഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ....

മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്....

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ "ഭരണഘടനയെ അറിയാൻ" ക്യാമ്പയ്ൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിലേക്ക്  കൂട്ടയോട്ടം സംഘടിപ്പിച്ചു. ...

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ രണ്ടിടത്ത് മോഷണ ശ്രമം. മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭണ്ഡാരത്തിലും കെ.എം.ആർ. ട്രേഡിങ്‌ മലഞ്ചരക്ക് കടയിലുമായാണ് മോഷണം നടന്നത്. ഭണ്ഡാരത്തിെൻ്റെ പൂട്ട് പൊളിച്ചിട്ടുണ്ട്....

മേപ്പയ്യൂർ: ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു . കഴിഞ്ഞമാസം 21-ന് മഞ്ഞക്കുളം പെട്രോൾ പമ്പിന് സമീപം ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാറാണ്...