കൊയിലാണ്ടി പയറ്റുവളപ്പിൽ സുധാകരൻ (71) നിര്യാതനായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ സുധാകരൻ (71) നിര്യാതനായി. കോഴിക്കോട് ഖാദി സർവോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ് . മക്കൾ: അരുൺ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കൾ: അനുശ്രീ, വിജയ്. സഹോദരങ്ങൾ : രമ, സുമ, പ്രദീപ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ബാപ്പൻകാട് റെയിൽവേ കട്ടിങ്ങിനു സമീപമുള്ള വസതിയിൽ നടക്കും.
