Koyilandy News Obituary അണേലക്കടവ് മനത്താംപുതിയോട്ടിൽ ശ്രീനിലയം ഹൗസ് ശ്രീബാല പി ടി (88) 1 year ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവ് മനത്താംപുതിയോട്ടിൽ. ശ്രീനിലയം ഹൗസിൽ ശ്രീബാല പി ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സി കെ ഗോപാലൻ. മകൻ: ശ്രീജിത്ത്. മരുമകൾ: മാളവിക. സഹോദരങ്ങൾ: ശ്രീധരൻ, ഊർമിള, പരേതരായ അയ്യപ്പൻ, ചിന്നമ്മു, കല്യാണി. Share news Post navigation Previous കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യന്; അനില്‍ കെ ആന്റണിNext പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു