KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ശ്രീ ഗോകുലം സ്പീഡ് ആന്റ് സേഫ് കൊറിയർ സർവ്വീസ് ആരംഭിച്ചു

അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ശ്രീ ഗോകുലം സ്പീഡ് ആന്റ് സേഫ് കൊറിയർ സർവ്വീസ് തലശ്ശേരി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് കെ.സി.എൻ.കെ. ബിൽഡിംഗിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.

സ്ഥാപനത്തിന്റ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഫദ്ഘാടനം ചെയ്തു. അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രജീഷ് വി.കെ, വ്യാപാര സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Share news