KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് തെക്കയിൽ ശ്രീധരൻ നായർ (84)

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പുതുപറമ്പത്ത് താമസിക്കും തെക്കയിൽ ശ്രീധരൻ നായർ (84) നിര്യാതനായി. പരേതരായ തെക്കയിൽ കൃഷ്ണൻകുട്ടി നായരുടെയും മാതുകുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ രാരംപറമ്പത്ത് ലക്ഷ്മികുട്ടി. മക്കൾ: സുമ, സുമിത്ര.
മരുമക്കൾ: വേണു (കൊളപ്പുറത്ത്), പരേതനായ പ്രകാശൻ ചെറിയതെക്കേടുത്ത്, എൻ ഉണ്ണി. സഹോദരങ്ങൾ: നാരായണി അമ്മ, ഉണ്ണി മാധവൻ, ഗംഗാധരൻ, രാമചന്ദ്രൻ, അംബിക. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 
Share news