KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി കുളമുള്ള വലിയഞ്ഞാറ്റിൽ സൗദാമിനി (63)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കുളമുള്ള വലിയഞ്ഞാറ്റിൽ സൗദാമിനി (63) അന്തരിച്ചു. അച്ഛൻ: റിട്ട. അധ്യാപകൻ പരേതനായ അച്യുതൻ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കെ.വി. ബാബുരാജ് (കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത. സഞ്ചയനം: ഞായറാഴ്ച.
Share news