Uncategorized മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ 2 years ago koyilandydiary മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ. കർണാടക സ്വദേശികൾ ഉൾപ്പെടുന്ന ആറംഗസംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്. കർണാടകയിൽ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് വിവരം. Share news Post navigation Previous വയനാട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചുNext കെപിസിസി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ