KOYILANDY DIARY.COM

The Perfect News Portal

SDPI പ്രതിഷേധം

കൊയിലാണ്ടി: ഗ്യാൻ വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ SDPI കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് റിയാസ് പയ്യോളി, മുസ്തഫ കവലാട്, അഷ്റഫ് ചിറ്റാരി, മിദ്‌ലാജ് കൊയിലാണ്ടി  എന്നിവർ നേതൃത്വം നൽകി. 

 

Share news

Leave a Reply

Your email address will not be published. Required fields are marked *