റിട്ട. അധ്യാപകൻ അവിടനല്ലൂർ, മൂലാട് നീലിയിൽതാഴ എൻ. അച്ചുതൻ മാസ്റ്റർ (87)

അവിടനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകൻ മൂലാട് നീലിയിൽതാഴ എൻ. അച്ചുതൻ മാസ്റ്റർ (87) നിര്യാതനായി. സിപിഐ(എം) മുൻ കോട്ടൂർ ലോക്കൽ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കള്‍: പ്രമോദ്, പ്രവീണ. സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി, പരേതരായ അമ്മുക്കുട്ടി. മാധവി (മങ്ങാട്, ഉണ്ണികുളം).
