KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി വെറ്റിലപ്പാറ പുളിയത്താവിൽ രോഹിണി (75)

കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ പുളിയത്താവിൽ രോഹിണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൾ: പരേതയായ മിനി. സഹോദരങ്ങൾ: പ്രഭാകരൻ (വടകര), ശ്രീനിവാസൻ, ദിനേശൻ, പുഷ്പലത (വെറ്റിലപ്പാറ), പത്മാവതി (മാങ്കാവ്), പരേതനായ ബാലകൃഷ്ണൻ (വടകര). ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിശ്രാന്തി വാതക ശ്മശാനത്തിൽ. 

Share news