Koyilandy News Obituary കൊല്ലം മുതിര പറമ്പത്ത് രാഘവൻ (89) നിര്യാതനായി 3 years ago koyilandydiary കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം കൊല്ലം, മുതിര പറമ്പത്ത് രാഘവൻ (89) നടുക്കണ്ടി (ചൈത്രം) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: ഗണേഷ് ബാബു, ഉമേഷ്, മരുമകൾ: ബേബി, ദിവ്യ, ചെറുമകൾ കീർത്തന, സാതിക. സഞ്ചയനം: (ഞായറാഴ്ച). Share news Post navigation Previous കേരളം സമാധാനത്തിൻ്റെ തുരുത്ത്: മുഖ്യമന്ത്രിNext കൊയിലാണ്ടി വിയ്യൂർ തട്ടാൻകണ്ടി ബാലൻ (75)