Koyilandy News Obituary കൊയിലാണ്ടി കുന്നുമ്മൽ റഫീഖ് മൻസിൽ റഫീഖ് (56) 1 year ago koyilandydiary കൊയിലാണ്ടി കുന്നുമ്മൽ റഫീഖ് മൻസിൽ റഫീഖ് (56) നിര്യാതനായി. പരേതരായ മൊയ്തീൻകുട്ടി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.കെ കുഞ്ഞമ്മദ്, കെ.കെ ഇബ്രാഹിം കുട്ടി, കെ.കെ റഹൗഫ്, കെ. കെ ഖദീജ. പരേതയായ കെ. കെ. ശരീഫ. Share news Post navigation Previous കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചുNext സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു