KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുതിയവളപ്പിൽ രാധ (88) നിര്യാതയായി

കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിപിഐ(എം) സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ. മരുമക്കൾ: ധനജ്ഞയൻ, പ്രസന്ന, സവിത, ബീന, പരേതനായ ശിവദാസൻ, സഞ്ചയനം: ചൊവ്വാഴ്ച.

Share news