KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി, പുനത്തുവയൽ (അറഫ) അബ്ദുറഹിമാൻ (66) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി, പുനത്തുവയൽ (അറഫ) അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ : അഷ്‌റഫ്‌, അസ്‌ലം, അറഫാസ്, അർഷാദ്. മരുമക്കൾ : റസീന, റയ്യാനത്ത്, ഹബീബ, ഹഫീസ. സഹോദരങ്ങൾ: അസൈനാർ, ഇബ്രാഹിം, പരേതരായ ആലി. കദീജ. നഫീസ.
Share news