KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി പുളിക്കൽ പ്രതാപൻ (55) മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: വിരുന്നുകണ്ടി പുളിക്കൽ പ്രതാപൻ (55) മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു. “ദേവീ അന്നപൂർണ ” എന്ന വഞ്ചിയിൽ നിന്നാണ് കുഴഞ്ഞ് വീണത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സക്കിടയിൽ മരണമടഞ്ഞു. അച്ഛൻ: പരേതനായ ബാലൻ. അമ്മ ബേബി. ഭാര്യ: സുനില. മക്കൾ: നിഥിൽ, ദിൻഷ. മരുമകൻ: ഷിജോ. സഹോദരങ്ങൾ: പ്രമോദ്, പ്രഭ, ബാബു, പ്രദീഷ്. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മെമ്പറാണ്.
Share news