KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി യു.പി. സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ (74)

പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ (74) നിര്യാതനായി. പരേതനായ നാരായണൻ നായരുടെയും. അമ്മാളുഅമ്മയുടെയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കൾ: വിജിത (അധ്യാപിക പുത്തൻ കടപ്പുറം ഗവ:യു .പി, മലപ്പുറം), വിജീഷ് (എക്സ്: മിലിട്ടറി). മരുമക്കൾ: സതീശൻ, സ്വപ്ന (ചെങ്ങോട്ട്കാവ്). സഹോദരിമാർ: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, വിശാലാക്ഷി, ജയലക്ഷ്മി.