KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സർഗ്ഗാത്മക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സർഗ്ഗാത്മക പരിശീലന ക്യാമ്പ് എഴുത്തും വരയും സംഘടിപ്പിച്ചു. ശിൽപശാല കവി ബിനേഷ് ചേമഞ്ചേരി ഉദ്rഘാടനം ചെയ്തു.  ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു.
.
.
യോഗത്തിൽ എ. അബുബക്കർ, കെ. ശ്രീനിവാസൻ, ആർട്ടിസ്റ്റ് എ.കെ. രമേശ്, ഉണ്ണി കുന്നോൽ, മാളവിക മിത്രവിന്ദ എന്നിവർ സംസാരിച്ചു. എ. അബൂബക്കർ, എ.കെ. രമേശ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
Share news