KOYILANDY DIARY.COM

The Perfect News Portal

ഫോട്ടോ അനാച്ഛാദനം ചെയ്തു

.

കൊയിലാണ്ടി കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരുന്ന അഡ്വ. കെ എൻ ബാലസുബ്രഹ്മണ്യൻ്റെ ഛായാ ചിത്രം സുപ്രീ കോടതി സീനിയർ അഭിഭാഷകൻ (റിട്ട) ജസ്റ്റിസ് ആർ ബസന്ത് അനാച്ഛാദനം ചെയ്തു. സ്മരണിക ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി കെ നൗഷാദ് അലി  പ്രകാശനം ചെയ്തു. അഡ്വ. ബി.ജി ഭാസ്കർ, അഡ്വ. എം.പി സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 

അനുസ്മരണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ വിജയൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി മിനി, കെ മോഹനൻ, എൻ പി രാജീവൻ, വിജി ബി.ജി എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്വ. കെ. ബി ജയകുമാർ മറുമൊഴി അർപ്പിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സുമൻലാൽ എം സ്വാഗതം പറഞ്ഞു. 

Advertisements
Share news