KOYILANDY DIARY

The Perfect News Portal

മണമൽ ദർശനമുക്കിൽ താമസിക്കും പാത്താരി (പ്രിയദർശിനി) ബാലകൃഷ്ണൻ (75)

കൊയിലാണ്ടി: മണമൽ ദർശനമുക്കിൽ താമസിക്കും പാത്താരി (പ്രിയദർശിനി) ബാലകൃഷ്ണൻ (75) നിര്യാതനായി. പരേതനായ ചോയിയുടെയും കുഞ്ഞിമാണിക്യത്തിൻ്റെയും മകനാണ്. ഭാര്യ: പരേതയായ ശർമിള, മക്കൾ: പ്രിയ, ബീന, ദീപക്, മരുമക്കൾ: ഡോക്ടർ രതീഷ്, അനൂപ് (ഫയർഫോഴ്സ്). സഹോദരങ്ങൾ: ശിവദാസൻ, അശോകൻ, പ്രസാദ്, ചന്ദ്രിക, വസന്ത, സതി, ഗീത.