Koyilandy News Obituary Uncategorized പന്തലായനി തൊടുവയൽ മീത്തൽ അനഘ (23) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും. Share news Post navigation Previous മുളപ്പിച്ച കടല കഴിക്കൂ… ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സംരക്ഷിക്കാംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ