KOYILANDY DIARY.COM

The Perfect News Portal

മലയാളത്തിൻ്റെ പ്രിയപ്പെട്ട പാട്ടുകാരി മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. "പച്ചപ്പനതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ...' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ...

കൊയിലാണ്ടി: നടുവത്തുർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാൾ കൂട്ടം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കളിക്കൂട്ടം ഗ്രന്ഥശാലയിൽ നടന്ന പരിപാടി...

കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് മാട്ടുമ്മൽ വേണു (75) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷൈജു, പരേതനായ ഷിജി. മരുമകൾ: നീന. സഹോദരങ്ങൾ: ഭരതൻ, ബാബു, സദാനന്ദൻ, അശോകൻ,...

കണ്ണൂർ: വന്യമൃഗശല്യം കാരണം കർഷകർക്ക് നേരിട്ട നഷ്ടം സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന് ഐക്യകർഷക സംഘം ആവശ്യപ്പെട്ടു. കാർഷിക വിളകൾക്ക് കാലാനുസൃതമായി താങ്ങുവില ഉയർത്തെണമെന്നും ആർ എസ് പി...

കാവുന്തറ: വിദ്യാരംഭ ദിനത്തിൽ നിരവധി കവികൾ സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് "അക്ഷര നിവേദ്യം 2024" പരിപാടിയിൽ പങ്കെടുത്തു. കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്ര സന്നിധിയിലായിരുന്നു "അക്ഷര നിവേദ്യം 2024"....

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പരിപാടിയുടെ ഭാഗമായി എം ആർ രാഘവവാരിയരേയും കൽപ്പറ്റ നാരായണനേയും ആദരിച്ചു. ഒരു നാടിൻ്റെ...

കൊയിലാണ്ടി ഒറ്റക്കണ്ടത്ത് സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂരിക്കണ്ടി അഹമ്മദ് എന്നയാളുടെ പശുക്കുട്ടിയാണ് ഉപയോഗ ശൂന്യമായ കക്കുസ് ടാങ്കിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന്...

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര കിഴക്കേ കാവിലും പടിഞ്ഞാറേകാവിലും പതിവിൽ നിന്ന് വ്യത്യസ്തമായി നൂറു കണക്കിന് ഭക്തർ ദർശനം നടത്തി. വിദ്യാരംഭം കുറിക്കാനായി നിരവധി...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസം ദേവസ്വം വക ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാന രഞ്ജിനി അരങ്ങേറി. സംഗീതാധ്യാപകൻ...