സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ധന. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ...
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാര്‍ കയറിയിറങ്ങി മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാറിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. അപകടം നടന്നതിന്റെ പിറ്റേദിവസം ഇൻഷൂറൻസ് പുതുക്കിയതായും കണ്ടെത്തൽ. സെപ്റ്റംബര്‍ 15-നാണ്...
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ശിപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുന്‍ രാഷ്ട്രപതി രാംനാഥ്...
കൊയിലാണ്ടി: പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റി (പാക്സും), വയോമിത്രം ക്ലിനിക്കും ചേർന്ന് വയോമിത്രം അംഗങ്ങൾക്കായ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം തീർത്ത്, ഓണപ്പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു....
തിരുവനന്തപുരം: ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍...
കൊയിലാണ്ടി: കീഴരിയൂരിൽ എൻ.വി ചാത്തുവേട്ടൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി മെമ്പറും കോൺഗ്രസ് പാർട്ടിക്ക് കീഴരിയൂരിൽ കരുത്തുറ്റ നേതൃത്വം നൽകിയ നേതാവുമായിരുന്നു. മുപ്പത്തി...
അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തില്‍ അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്നും ഗ്രൗണ്ട്...
താരസംഘടന എഎംഎംഎയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ ചേരും. ജനറൽ ബോഡി യോഗത്തിൻ്റെ തിയ്യതി നിശ്ചയിക്കലാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും...
അങ്കോള: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിൽ വീണ്ടും തുടങ്ങും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ട്രക്ക് ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലിനായി കാർവാർ തീരത്ത്...
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ്...