KOYILANDY DIARY.COM

The Perfect News Portal

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്നാണ് പ്രമേയം...

15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ്...

തിരുവനന്തപുരത്ത് ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പഠനത്തിനെത്തിയ പതിനെട്ടുകാരിയോടാണ് അപമര്യാദയായി പെരുമാറിയത്. പരിശീലകനായ ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി...

പാലക്കാട്‌: സഖി കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന്‌ പെൺകുട്ടികളേയും കണ്ടെത്തി. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ 17 വയസുള്ള രണ്ട്‌ പേരും 14 കാരിയും കേന്ദ്രത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്‌. ഇതിൽ...

തൃശൂര്‍: തൃശൂര്‍ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലി. മറ്റത്തൂര്‍ പഞ്ചായത്തിലാണ് പുലി ഇറങ്ങിയത്. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ...

എകരൂൽ: കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണസംഘത്തില്‍ നിന്ന് 10 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിൽ നിന്നാണ് 10 കോടിയുടെ...

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഐഡിബിഐ ബാങ്കിന്റെ ഒരു കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന് ഐഡിബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജയകുമാര്‍ എസ്...

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറി. ആം ആദ്മി രാഷ്ട്രീയ...

പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കും. ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകും. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്ന് കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടും....

കൊച്ചി: സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ​പരാതിയുമായി ബന്ധു. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഡിജിപിക്ക് പരാതി നൽകിയത്. പതിനാറ് വയസുള്ളപ്പോൾ സെക്‌സ് മാഫിയയ്ക്ക്...