ചെന്നെെ: ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. കുറച്ച് ദിവസം മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല....
കോഴിക്കോട്: വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽപ്പെട്ട വൃദ്ധനാണ് മരിച്ചതായി കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ്...
കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജിയെ (47) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു....
പന്തിരിക്കര: തെരുവു പട്ടികൾ ആടുകളെ കടിച്ചുകൊന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ 8-ാം വാർഡിലെ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവയുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് പട്ടികൾ കൂട്ടിൽ കയറി...
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് കെ. റീന...
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കില്ല. ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54800 രൂപ എന്ന...
വാകയാട്: കല്ലൂട്ട് പൊയിൽ കുനിയിൽ നാണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജാനു, ശാന്ത, സൗമിനി. മരുമക്കൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ്...
കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: സന്തോഷ്, സനീഷ്, സൽമ, സജിന. മരുമക്കൾ: വാസവൻ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു,...
ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ...