സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ്...
കോഴിക്കോട്: വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതും പുതിയതുമായ 7734 കേസുകൾ മെഗാ അദാലത്തിലൂടെ തീർപ്പാക്കി. 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം...
തൃശൂർ: ചെറുതുരുത്തിയിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കടത്തിയ കുഴൽപ്പണം. ഷൊർണ്ണൂർ സ്വദേശിയായ ബിഡിജെഎസ് നേതാവ് ജയനിൽ നിന്നാണ് 25 ലക്ഷം രൂപ...
പയ്യോളി: ബിസ്മി നഗർ റോഡിൽ, ചൊറിയൻചാൽ മിൽ, കടപ്പുറം താരേമ്മൽ കെ. അലി (68) നിര്യാതനായി (പയ്യോളി ബീച്ച് റോഡിൽ വഴിയോര കച്ചവട തൊഴിലാളിയായിരുന്നു). ഭാര്യ :...
വടകര: ഈ അധ്യയനവർഷത്തിൽ പരിഷ്‌കരിച്ച് പുറത്തിറക്കിയ ഒന്നാംക്ലാസിലെ പാഠപുസ്‌തകം ക്ലാസ്‌മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പരിഷ്‌കരിക്കും. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്‌തങ്ങൾ പരിഷ്‌ക്കരിച്ചിരുന്നു....
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗത്ത് മേഖലാതല വായനാമത്സരം സമ്മാനദാന ചടങ്ങിൽ ഡോ. ലാൽ രഞ്ജിത്ത് എഴുതിയ 'കീനെ റംഗളു' എന്ന പുസ്തകത്തിൻ്റെ...
സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കുട്യാടി മുഹമ്മദ് ഹക്കീംബ്...
തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി രണ്ടു വർഷത്തിലേറെയായി നടത്തുന്ന സമരത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ നവംബർ 25 മുതൽ ആരംഭിക്കുന്ന മരണം വരെയുള്ള...
വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി ചാലിക്കരയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ്, ബിന്ദു...
