കൊയിലാണ്ടി: വാണിജ്യ സ്ഥാപനങ്ങളിൽ പതിനെട്ട് ശതമാനം വാടക ജി എസ് ടി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും മെഡിക്കൽ ഷോപ്പുകളെ സമ്പൂർണമായും ഒഴിവാക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി...
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ...
ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്...
കൊച്ചി: ഷവർമ വിൽക്കുന്ന ഹോട്ടലുകളിലും ട്രക്കുകളിലും പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപ്പന നടത്തുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം. 2022ൽ ഷവർമ കഴിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി...
ഇപി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. റിപ്പോർട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോട്ടയം എസ്.പിക്ക് ഡിജിപി നിർദേശം നൽകി. ആത്മകഥ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരും അദാനി പോർട്ടും വിഴിഞ്ഞം അനുബന്ധ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2028 ൽ പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾ പൂർത്തിയാക്കും. പഴയ കരാർ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് 56,720 രൂപയാണ് പവൻവില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന്...
കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെ തനത് പരിപാടിയായ സർഗ്ഗജാലകത്തിന്റെ ഭാഗമായുള്ള നാടൻ പാട്ട് ശിൽപശാലയുടെ ഉദ്ഘാടനം 27/11/24 ന് കൊയിലാണ്ടി ഓട്ടിസം സെന്ററിൽ...
മേപ്പയൂർ ചങ്ങരം വള്ളിയിൽനിന്ന് യുവതിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ (28 - 11 - 24) 6 മണിയോടെയാണ് കാണാതായത്. കോട്ടക്കുന്നിൽ സുമയുടെ മകൾ സ്നേഹാഞ്ജലിയെയാണ് കാണാതായത്....
