KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: രാജ്യത്ത്‌ ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളം. 14നും 60വയസിനും ഇടയിലുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാഥമിക അറിവുകൾ...

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്....

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ആദ്യം...

കൊയിലാണ്ടി: അംഗനവാടി കം ക്രഷിന്റെ ഉദ്ഘാടനം ഇന്ന്. കോമത്തുകര അംഗനവാടിയിൽ വെച്ച് മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിക്കും. ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള...

കോക്കല്ലൂർ: കുന്നക്കൊടി പൊറ്റക്കോത്ത് മീത്തൽ ശങ്കരൻ നായർ (82) (റിട്ട. കെ ഡി സി ബാങ്ക്) നിര്യാതനായി. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ:...

സ്ത്രീ ശക്തി ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി...

പൂരലഹരിയില്‍ തൃശൂര്‍. വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45 ന് ചെമ്പുക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍...

/ കൊയിലാണ്ടി: ലഹരിക്കെതിരെ സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സെൻട്രൽ മേഖല നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൊയിലാണ്ടി ഹാപ്പിനെസ് പാർക്കിൽ നടന്ന...

അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025ന് ഉജ്ജ്വല തുടക്കമായി. ഉത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ,അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 06 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

error: Content is protected !!