KOYILANDY DIARY.COM

The Perfect News Portal

ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി...

മലപ്പുറം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി ഡി.എം.ഒ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമിലെ എട്ട് പേരും...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ എന്‍.പി.ആര്‍ ഡാറ്റാബാങ്ക് പുതുക്കുന്നതിനും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുമായുളള വിവര ശേഖരണം ആരംഭിച്ചു. എല്ലാ എന്യൂമറേറ്റര്‍മാരും വില്ലേജോഫീസില്‍ നിന്നും എന്‍.പി.ആര്‍ ബുക്ക് ലെറ്റുകള്‍ കൈപ്പറ്റണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു....

കൊയിലാണ്ടി> വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച...

കൊയിലാണ്ടി: പെരുവട്ടൂര്‍ സംഗമം റസിഡന്റ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. കൊളക്കണ്ടി പറമ്പില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി : തിരുവങ്ങൂര്‍ മഴക്കാലമായാല്‍ വെള്ളത്തില്‍ മുങ്ങി താമസിക്കാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്ന തിരുവങ്ങൂര്‍ പഞ്ചായത്തിലെ പുളിത്തോള്‍കുനി കാര്‍ത്തികയുടെ വീട് പുതുക്കിപണിയുന്നതിന് കൊയിലാണ്ടി ഗവര്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ എന്‍....

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച റഷ്യയിലേക്കു പോകും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച...

ഡല്‍ഹി: ബാല നീതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്നു പരിഗണിക്കാന്‍ ധാരണയായത്. ഇന്നലെ ബില്ല്...

കോട്ടയം• മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. 'സുവര്‍ണം-2015' സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ മുന്‍ ഉന്നതാധികാര...