കൊയിലാണ്ടി> പുളിയഞ്ചേരി കിഴക്കേവീട്ടില്‍ മറിയം(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുളള. മക്കള്‍ : മൊയ്തീന്‍, മമ്മു, ഹുസ്സയിന്‍, കുഞ്ഞാമി. മരുമക്കള്‍ : നഫീസ, സുബൈദ, ജമീല, ഇസ്മയില്‍
കൊയിലാണ്ടി: ഹൈസ്‌ക്കൂള്‍ വിഭാഗം അറബനമുട്ടില്‍ തിരുവങ്ങൂര്‍ സ്‌ക്കൂളിന്റെ മൂന്ന് വര്‍ഷത്തെ കുത്തക തകര്‍ത്ത് കൊണ്ട് സി.കെ.ജി സ്‌ക്കൂള്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെയ്‌തലവി പൂക്കുളത്തൂരിന്റെ ശിക്ഷണത്തില്‍ മെഹറൂഫ്...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാണ്‍മയൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്....
