KOYILANDY DIARY

The Perfect News Portal


റവന്യൂ ജില്ലാ കലോത്സവം ലളിതഗാനം ഗേള്‍സ്‌ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുണ്യപ്രദീപ്‌ വടകര ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. കഴിഞ്ഞ വര്‍ഷവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്‌ ഈ പത്താം ക്ലാസുകാരി.