KOYILANDY DIARY

The Perfect News Portal

ഹയര്‍ സെക്കണ്ടറി വിഭാഗം പൂരക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ടീം. കഴിഞ്ഞ 18 വര്‍ഷമായി ഹൈസ്‌ക്കൂള്‍ തലത്തിലും 15 വര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ജില്ലയില്‍ യോഗ്യത നേടിയ സ്‌ക്കൂളാണ് മേമുണ്ട എച്ച്.എസ്.എസ്. കാസര്‍ഗോഡ് സ്വദേശി നാരായണന്‍ ആശാന്‍ ആണ് ഇവരുടെ ഗുരു.