കൊയിലാണ്ടി> നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി മുജാഹിദ് മണ്ഡലം സമ്മേളനം ജനുവരി 16,17 തീയ്യതികളില്‍ കാട്ടിലപ്പീടികയില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 16ന് രാവിലെ സൗജന്യ വൃക്ക...
കൊയിലാണ്ടി> അരിക്കുളത്ത് ജനുവരി 30-ന് നടക്കുന്ന ഫാസിസത്തിനെതിരായ ജനകീയ പ്രതിരോധം വിജയിപ്പിക്കുനതിന് ഊരളളൂരില് പ്രാദേശിക സമിതി രൂപവത്ക്കരിച്ചു. പി.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ദിനേശന്, ടി.കെ ശശി,...
കോഴിക്കോട് > കല്ലായിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഭൂമി കൈയേറിയ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് കൈവശരേഖ നല്കി ഭൂമി പതിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്കിയ നടപടി അപലപനീയമാണെന്ന്...
തിരുവനന്തപുരം> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ക്ലറിക്കല്‍ തസ്തികയിലെ മുഴുവന്‍ ഒഴിവിലേക്കും ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ചെയര്‍മാനും ചീഫ് ജനറല്‍ മാനേജര്‍ക്കും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്...
കൊയിലാണ്ടി> വിദ്യാദിരാജാ യോഗാകേന്ദ്രത്തിന്റെ യോഗ പരിശീലന ക്ലാസ് ജനുവരി 17ന് ആരംഭിക്കും. ഫോണ്‍ നമ്പര്‍: 9747201868
കൊയിലാണ്ടി> മുചുകുന്ന് മീത്തലെ പുതുക്കുടി മറിയം (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുളള. മക്കള്‍:പാത്തുമ്മ, ആയിഷ, കുഞ്ഞമ്മദ്, നബീസ, കുഞ്ഞിമൊയ്തീന്‍, സുബൈദ. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്, സുബൈദ,...
കൊയിലാണ്ടി> അരിക്കുളം മാവട്ട് ചെറിയ തുരുത്യാട്ട് മാധവി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാമക്കണ്ടി ചാത്തുക്കുട്ടി നായര്‍. മക്കള്‍: ബാലകൃഷ്ണന് നായര്‍, രാധഅമ്മ, ദേവി അമ്മ,...
കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം മേലൂര്‍ ശ്രീരാമകൃഷ്മഠം അധ്യക്ഷന്‍ സ്വാമി ആപ്തലോകാനന്ദ നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി.പി.മധു അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. രാവിലെ കക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടന്നു. 15-ന് വെളളിയാഴ്ച രാത്രി 7.30-ന് കലാസന്ധ്യ. 16-ന് രാത്രി...
കൊയിലാണ്ടി> നായാടന്‍ പുഴ ചരിത്ര പ്രസിദ്ധമാണ്. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ഇന്ന് നാശോന്മുഖമാണ്. നീരൊഴുക്കു നഷ്ടപ്പെട്ട് പായലും, താമര വളളിയും നിറഞ്ഞ് ദുഃഖകരമായ അവസ്ഥയിലാണ്...
