തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മൂഴിക്കുളങ്ങര ഓണം തുരുത്തില്‍ ചന്ദ്രപുര വീട്ടില്‍ ഡേവിഡ് ജോര്‍ജിനെയാണ് (21)...
കൊയിലാണ്ടി> ചേമഞ്ചേരി തൂവക്കോട് ഒരു വര്‍ഷമായി പ്രവര്‍ചത്തിച്ചുകൊണ്ടിരിക്കുന്ന അന്യോന്യം സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. തൂവക്കോട് നടനപ്രഭ നഗറില്‍ നടന്ന വാര്‍ഷികാഘോഷം ചേമഞ്ചേരി പഞ്ചായത്ത്...
കൊയിലാണ്ടി> ഇരിങ്ങത്ത് അയ്യപ്പന്‍കണ്ടി കുഞ്ഞിരാമന്‍ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: നിഷ, നിത. മരുമക്കള്‍: അനില്‍ (മേപ്പയ്യൂര്‍), ഷിനു (തൂവപ്പാറ). സഹോദരങ്ങള്‍: നാരായണന്‍, ചന്ദ്രന്‍, രാധ.
കൊയിലാണ്ടി> അരിക്കുളം ,ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന തറക്കണ്ടി എ.പി കരുണാകരന്‍ കിടാവ് (86) നിര്യാതനായി. ഭാര്യ: മേലേടത്ത് മാധവി ടീച്ചര്‍ (റിട്ട: ടീച്ചര്‍ അരിക്കുളം...
കോഴിക്കോട്> ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത്തിനെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധം ആകലാലയത്തിലെ അംബേദ്ക്കര്‍ സ്റ്റുഡന്റ് അസ്സോസിയേഷന്‍ ഭാരവാഹികളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ച കേന്ദ്ര മന്ത്രിമാരേയും സര്‍വ്വകലാശാല...
തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പി...
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലക്നൗവും വാരണാസിയും സന്ദര്‍ശിക്കും. വാരണാസിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ലക്നൗവില്‍ ബാബാസാഹിബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ ആറാമത്...
മൊഗാദിഷു: സോമാലിയയിലെ മൊഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്കു പരിക്കേറ്റു. മൊഗാദിഷുവിലെ ലിഡോ ബീച്ചിലുള്ള പ്രമുഖ റസ്റ്റോറന്റിലാണ് സംഭവം. ആയുധധാരികളായെത്തിയ ഭീകരര്‍ കാര്‍ബോംബ്...
കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തില്‍ വേണ്ടത്...
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം. ഒരു ടാങ്കറിനുപിന്നില്‍ മറ്റൊരു ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിമാന ഇന്ധനം കൊണ്ടുപോകുന്ന വാഹനത്തില്‍ ഡീസല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു.
