ന്യൂഡല്‍ഹി> നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ മാറ്റിയെടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ നവംബര്‍...
തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ കള്ളനോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളാരംഭിച്ചു. പുതുതായി അച്ചടിച്ച 2000...
തിരുവനന്തപുരം > 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൂര്‍ണമായും തെറ്റായ തീരുമാനമാണിത്. തീരുമാനം...
കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്റർ സ്ഥാനാരോഹണ ചടങ്ങ് നടന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പതിനഞ്ചാം വാർഡിൽ നാഷണൽ അർബൻ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ ഉഷസ് സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ...
വാഷിങ്ടണ്‍ > ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത വോട്ട് രേഖപ്പെടുത്തി തുടങ്ങി. ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന് സ്വന്തം. എന്നാല്‍...
കൊച്ചി : ഒന്നര ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജഡം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ റോഡരികിലെ ചവറിനൊപ്പം കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് സ്കൂളിന് മുന്‍വശത്തുള്ള റോഡിലാണു മൃതദേഹം...
കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ ഫുള്‍ടൈം സംസ്‌കൃതം അധ്യാപകന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ 9-ന് 11-ന് സ്‌കൂളിലെത്തണം.
കൊച്ചി : മണ്ണില്‍ പണിയെടുക്കുന്നവന്റെയും പ്രാന്തവല്‍ക്കരിക്കക്കപ്പെട്ടവരുടെയും സംഘടനയായ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന് ഇന്ന് പതാക ഉയരും. എറണാകുളത്ത് ആദ്യമായെത്തുന്ന സമ്മേളനത്തെ വരവേല്‍ക്കാന്‍ നദികളുടെ സംഗമഭൂമിയായ മൂവാറ്റുപുഴ ഒരുങ്ങിക്കഴിഞ്ഞു....
കൊയിലാണ്ടി: രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര ജവാൻ ചേലിയ മുത്തുബസാറിലെ സുബിനേഷിന്റെ സഹോദരിക്ക് സംസ്ഥാന സർക്കാർ പഞ്ചായത്ത് വകുപ്പിൽ ജോലിനൽകി. ചേലിയ അടിയള്ളൂർ മീത്തൽ കുഞ്ഞിരാമന്റെയും ശോഭനയുടെയുംമകനായ സുബിനേഷ്...
