കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബീച്ച് ആശുപത്രി, 30-ാം വാർഡ് ആരോഗ്യ ശുചിത്വ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കുളള നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ...
കൊയിലാണ്ടി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങലുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ.എ.എം.ഇ) കേരള സഹോദയ സ്‌ക്കൂൾ കോഴിക്കോട് ജില്ല കലോത്സവം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ...
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി വായന മത്സരം സംഘടിപ്പിച്ചു. കൊല്ലം യു.പി. സ്‌കൂളിലെ പി. ആദിത്യൻ, ഷിന്റ പി. രാജ്, ശ്രേയ സുരേഷ് എന്നിവര്‍ വിജയിച്ചു. ഇ....
കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ ഓപ്പണ്‍സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് നവംബര്‍ 26-ന് 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും...
കൊയിലാണ്ടി : അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പന്തലായനി ബി.ആർ.സി യുടെയും നേതൃത്വത്തിൽ നവംബർ 26 ശനിയാഴ്ച രണ്ടാം ക്ലാസിലെ കുട്ടികൾക്കായി വാതിൽപ്പുറ പഠനയാത്ര സംഘടിപ്പിക്കുന്നു. പാഠഭാഗങ്ങളിലെ പഠനകേന്ദ്രങ്ങൾ നേരനുഭവങ്ങളിലൂടെ...
കൊയിലാണ്ടി: ഭീകരരോട് പൊരുതി വീര മൃത്യു വരിച്ച സൈനികൻ ചേലിയ അടിയളളൂർ മീത്തൽ സുബിനേഷിന്റെ ഓർമ്മ പുതുക്കി. സുബിനേഷ് അനുസ്മരണത്തോടനുബന്ധിച്ച് ചേലിയ മുത്തു ബസാറിലെ സ്മൃതി മണ്ഡപത്തിൽ...
റോം: മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 1,400 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. 11 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍...
മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി...
