KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലാബല്‍ കമ്മ്യൂണിറ്റി ഒരുമാസമായി നടന്നത്തിവന്ന 'ലഹരി മുക്ത കൊയിലാണ്ടി 'കാംമ്പയിനിങ്ങിന്‍റെ സമാപനപൊതുയോഗം കൊയിലാണ്ടി പഴയബസ്റ്റാന്‍റില്‍ വച്ച് നടന്നു. യോഗത്തിന്‍റെ ഉത്ഘാടനം ഇയച്ചേരി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍...

കോഴിക്കോട് : കലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം നേടി. 130 കോളേജുകളില്‍ 84...

കൊയിലാണ്ടി: കോളേജ്‌ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മേഖലയില്‍ എസ്‌.എഫ്‌.ഐയ്‌ക്ക്‌ മുന്നേറ്റം. ,എസ്‌.എന്‍.ഡി.പി കോളേജ്‌, എസ്.എ.അര്‍.ബി.ടി.എം ഗവ:കോളേജ്കൊയിലാണ്ടി ‌,ഗുരുദേവ കോളേജ്‌, എന്നിവിടങ്ങളില്‍ എസ്‌.എഫ്‌.ഐ യൂനിയന്‍ നിലനിര്‍ത്തി. ചേലിയ ഇലാഹിയ...

കൊല്ലം. : ശ്രീനാരായണ ഗുരു സന്ദേശവും ആര്‍എസ്എസ് അജണ്ടയും ഒന്നിച്ച് പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എസ്എന്‍ഡിപി ആര്‍എസ്എസ് അജണ്ടയുടെ കാവല്‍ക്കാരായി മാറുകയാണെന്നും സുധീരന്‍ പറഞ്ഞു....

കൊയിലാണ്ടി : കേരളത്തില്‍ ബലിപെരുന്നാള്‍(ബക്രീദ് ) സപ്തംബര്‍ 24 വ്യാഴാഴ്ച . പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.  സപ്തംബര്‍ 24-നായിരിക്കും ബലി പെരുന്നാള്‍ എന്ന് സൗദി...

മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച്‌ സിംലമാത്രമല്ല ഇവിടെ സന്ദര്‍ശകര്‍ക്ക്‌ വിരുന്നൊരുക്കിയിരിക്കുന്നത്‌. മഞ്ഞിനും മരങ്ങള്‍ക്കും ഇടയില്‍ സാഹസികതയുടെ വലിയ ലോകം...

കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. ഓരോ അവധിക്കാലങ്ങളിലും പുതിയ പുതിയ തീരങ്ങള്‍ തേടുന്നവരാണ് സഞ്ചാരികളില്‍ ഏറെയും. കടലിന്റെ അപാരതയും ശാന്തതയും തന്നെയാണ് പലരെയും തീരങ്ങളെ പ്രണയിയ്ക്കുന്നവരാക്കിമാറ്റുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ബീച്ചുകള്‍...

  കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാന്റിലെ സെഞ്ച്വറി ബേക്കറിയില്‍ വീണ്ടും മോഷണം നടന്നു. ഇന്നലെ രാത്രി കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ 41000 രൂപയാണ് കവര്‍ന്നത്....

മൂന്നാര്‍ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ ഒന്‍പതുദിവസമായി തുടര്‍ന്നുവന്ന സമരത്തിന് ഐതിഹാസിക വിജയം. 20 ശതമാനം ബോണസ് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. കൂലി വര്‍ദ്ധനസംബന്ധിച്ച് 26ന് ലേബര്‍ കമ്മറ്റിചേര്‍ന്ന് തീരുമാനമെടുക്കും....

കല്‍ബുര്‍ഗിയെ വധിച്ച സംഘപരിവാര്‍ ഭീകരതക്കെതിരെ കൊയിലാണ്ടി പഴയബസ്സ്റ്റാന്‍റ് പരിസരത്ത് സാംസ്കാരിക പ്രതിരോധസദസ്സ് സംഘടിപ്പിച്ചു. ഒരുപകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി ഉത്ഘാടനം നിര്‍വഹിച്ചു. കെ.ദാസന്‍...