KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ആവേശത്തോടെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോള്‍ ഹോം മാച്ചിന്റെ ആനുകൂല്യം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുതലാക്കുന്നു. കരുത്തരായ ചെന്നിയാന്‍ എഫ്‌ സിയ്‌ക്ക് എതിരേ സ്വന്തം തട്ടകത്തില്‍...

ബംഗളൂരു: അധോലോക നേതാവ്‌ ഛോട്ടാഷക്കീലിന്റെ അനുയായി സയീദ്‌ നിയാമത്‌ ബംഗളൂരില്‍ അറസ്‌റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.ഛോട്ടാഷക്കീലിന്റെ പ്രധാന അനുയായികളില്‍ ഓരാളായ സയീദിന്‌...

തിരുവനന്തപുരം: കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. 15 പേരെയാണ് ആകെ പിടികൂടിയത്....

കൊയിലാണ്ടി നഗരസഭയുടെ ചെയര്‍മാനായി അഡ്വ: കെ. സത്യനും വൈസ് ചെയര്‍പേഴ്‌സണായി വി. കെ. പത്മിനിയും ചുമതലയേറ്റു. 11 മണിക്ക് നഗരസഭ ഹാളില്‍ റിട്ടേണിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് നടപടിക്രമങ്ങള്‍...

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രം ഒരുക്കി സിപിഐഎം നിയന്ത്രണത്തിലുള്ള സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഐആര്‍പിസിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബക്കളത്താണ് വിശ്രമകേന്ദ്രം...

കൊച്ചി : ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ ചീഫ്...

കയ്യൂര്‍ :  വര്‍ഗീയശക്തികള്‍ക്ക് താക്കീതായി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ചിന് കയ്യൂരിന്റെ ചുവന്ന മണ്ണില്‍  തുടക്കം. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലി ഭ്രാന്താലയമാക്കിയ ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന ശക്തികളില്‍നിന്ന്...

ന്യൂഡല്‍ഹി: പാര്‍ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് ഉണ്ടാവുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി...