KOYILANDY DIARY.COM

The Perfect News Portal

ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പ് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ്...

പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു മാര്‍ഗി സതി. അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍...

കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ...

കൊയിലാണ്ടി : ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം...

കൊയിലാണ്ടി: ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി്‌ സ്‌ക്കൂളില്‍ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദാഘാടനംചെയ്തു. ബാലതാരം അന്നാ ഫാത്തിമ, റിയാലിറ്റി ഷോ വിജയി  കെ.പി  ആര്‍ദ്ര എന്നിവരെ...

ചെന്നൈ: തമിഴ്‌നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  വീണ്ടും  മഴ  ശക്തമായി. തിങ്കളാഴ്ച  രാവിലെ  പെയ്ത  മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ അഞ്ചുമണിമുതലാണ് പലയിടങ്ങളിലും ശക്തമായ മഴപെയ്തത്. തമിഴ്‌നാട്ടിന്റെ...

  തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍  മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷാംഗങ്ങള്‍  രണ്ടാം ദിവസവും  നിയമസഭയില്‍  പ്രതിഷേധിച്ചു. ചൊവ്വാഴ്ച സഭ സമ്മേളിച്ച  ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷപ്രതിഷേധം ഉയരുന്നതിനിടെ...

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും...

എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...