KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്:  ചലച്ചിത്ര നിര്‍മാണ, പ്രദര്‍ശന രംഗത്തു സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരുമെന്നു സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...

ഡല്‍ഹി: ഒട്ടേറെ ബാലികാ പീഢനക്കേസുകളില്‍ പ്രതിയായ 38 കാരന്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരി നിവാസിയായ സുനില്‍ റസ്തോഗിയെന്ന തയ്യല്‍ക്കാരനെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച്...

മുംബൈ: ഇന്ത്യയില്‍ കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും. ജനുവരി 16 മുതല്‍ ഫെബ്രുവരി ആറ്...

ആലപ്പുഴ: ചേര്‍ത്തല വടക്കുംകരയില്‍ അച്ഛനേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, മകള്‍ വാണി എന്നിവരാണ് മരിച്ചത്. മകളെ കൊന്ന ശേഷം ചന്ദ്രന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ചന്ദ്രന്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം ഇന്ന്‌ സമാപിക്കും. 61 ദിവസമായി കൊല്ലംചിറയ്ക്ക് സമീപം ദേവസ്വംസ്ഥലത്ത് 24 മണിക്കൂറും സൗജന്യമായി ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം, ശൗചാലയ...

കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും ചേര്‍ന്ന് ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്, ഐ.ടി....

കോഴിക്കോട്: കാരപ്പറമ്പ് ആദിത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രരചനാ മത്സരം 22-ന് നടക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങൾക്ക് 9037277844.

കൊയിലാണ്ടി: നാലാമത് മലബാര്‍ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ്പാസ് വിതരണം തുടങ്ങി. സിനിമാനടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നിത്യ ഗണേശന്‍ ആദ്യപാസ് സ്വീകരിച്ചു. യു. ഉണ്ണികൃഷ്ണന്‍, കെ.വി. സുധീര്‍, വി.ടി....

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ മേല്‍ശാന്തി കന്മനഇല്ലത്ത്  രാജന്‍നമ്പൂതിരി ദീപം തെളിയിച്ചു. രാമദാസ് തൈക്കണ്ടി, ഗംഗാധരന്‍ നായര്‍, ചെട്ട്യാംകണ്ടി...

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂരിപ്പാട് നേതൃത്വം നല്‍കി. മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാപജപയജ്ഞം, ലളിതസഹസ്രനാമം, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു.