KOYILANDY DIARY.COM

The Perfect News Portal

മുഖത്തിന്റെ നിറമാണ് പലപ്പോഴും പലരുടേയും സൗന്ദര്യത്തിലുള്ള ആത്മവിശ്വാസം കെടുത്തുന്നത്. എത്രയൊക്കെ കറുപ്പിനഴകെന്നു പറഞ്ഞാലും കാര്യത്തോടടുക്കുമ്ബോള്‍ നിറം കുറവാണെന്ന കോംപ്ലക്സ് എല്ലാവരിലും ഉണ്ടാകും. നിറം വര്‍ദ്ധിപ്പിക്കാനായി ബ്യൂട്ടി പാര്‍ലറുകള്‍...

നടി അമല പോള്‍ ഇനി കന്നടസിനിമയിലും. ' ഹെബ്ബുലി' എന്ന ചിത്രത്തിലൂടെയാണ് താരം സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുധീപാണ് റൊമാന്റിക് ചിത്രത്തിലെ നായകന്‍. കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍....

കണ്ണൂര്‍:  ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. അമ്മയോടും വല്യച്ഛനുമോടൊപ്പം കുളിക്കാനിറങ്ങിയ ചെറുപുഴക്കടുത്തുള്ള കണ്ണിവയലിലെ രാജിവന്‍ തകടിയന്റെ മക്കളായ രാജലക്ഷ്മി (13) ജയശ്രീ (9) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച...

ഇറ്റാനഗര്‍: അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പഞ്ചനക്ഷത്രഹോട്ടലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന...

കൊയിലാണ്ടി: അപ്രഖ്യാപിത പവർക്കട്ടും ലോഡ്‌ഷെഡ്ഡിംഗും കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾ പൂക്കാട് കെ. എസ്. ഇ. ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ 70-ാം നമ്പർ അങ്കണവാടി കലോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോതമംഗലം തച്ചംവെളളിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:...

തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തിക്കോടി: 'കൂട്ട്' റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്‌കാരിക നിലയത്തിലാണ്...

കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.

കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.