കോഴിക്കോട് > കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനച്ചടങ്ങ് ശനിയാഴ്ച നടക്കും. കുന്നമംഗലം പൊയ്യയില്‍ വൈകിട്ട് നാലിന് കുന്നമംഗലം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ...
കൊയിലാണ്ടി> കൊയിലാണ്ടി നഗരത്തിലെ അപ്രഖ്യാപിത കറന്റ്കട്ടിനെതിരെ സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ അഖിൽ...
കോഴിക്കോട് > ഹോസ്റ്റല്‍ റൂംമേറ്റ്സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് അയച്ച യുവതി പിടിയില്‍. നടക്കാവിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനി അനിത (26) യാണ്...
പയ്യോളി: ജി.വി.എച്ച്.എസ്.എസ്സില്‍ പ്ലസ്ടു വിഭാഗത്തില്‍ കണക്ക്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 27-ന് പത്തുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ .
കോട്ടയം> മുണ്ടക്കയത്ത് രണ്ടരവയസുള്ള മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി...
കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങാന്‍ സഹായധനം നല്‍കുന്നു. അപേക്ഷകര്‍ 50,000 രൂപയില്‍താഴെ വാര്‍ഷിക വരുമാനമുള്ളവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായിരിക്കണം. അപേക്ഷകള്‍...
തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പുതിയ സര്‍ക്കാരില്‍...
തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാകണമെന്നതാണ് വാസ്തവം. വീട്ടില്‍...
മഴക്കാലത്തെ വീക്കെന്‍ഡുകള്‍ മഴ നനയാനുള്ളതാണ്. ഒരാഴ്ചയിലെ ജോലിഭാരം മാറ്റിവച്ച് മഴനനഞ്ഞ് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്ത്...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ബി. പി. ബബീഷിനെ സെക്രട്ടറിയായും ടി. സി. അഭിലാഷിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു....

 
                         
                       
                       
                       
                       
                       
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                       
                       
                       
                       
       
       
       
       
       
       
       
       
      